ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സാധ്യത,പ്രതീക്ഷയിൽ സർക്കാർ ജീവനക്കാർ

തിരുവനന്തപുരം.പ്രതീക്ഷയിൽ സർക്കാർ ജീവനക്കാർ.ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സാധ്യത.പെൻഷൻ പ്രായം കൂട്ടിയേക്കില്ല.പങ്കാളിത്ത പെൻഷൻ നിലവിൽ നിർത്തിയേക്കും.. സർക്കാർവിഹിതം 14% ആകും.നിലവിൽ സർക്കാർവിഹിതം 10%