അറസ്റ്റ്ചെയ്തു വേണോ ചോദ്യം ചോദിക്കല്‍, ഇഡിയുടെ വിരട്ടലില്‍ വീണ് വീണ
കൊച്ചി. ചോദ്യം ചെയ്യലില്‍ പതിവു ധിക്കാരവുമായെത്തിയ വീണയെ വരുതിയിലാക്കി ഇഡി. ഉത്തരമില്ലാതെ വന്ന ചോദ്യങ്ങളോട് ധിക്കാരപൂര്‍വമുള്ള മറുപടികളുമായാണ് വീണ ഇഡിയെ അഭിമുഖീകരിച്ചത്. നിസഹകരണം തുടർന്നതോടെ കടുപ്പിച്ച് ഇഡി വീണയെ വരുതിയിലാകക്കി. സേവനത്തിൽ ഉത്തരംമുട്ടി വീണ. സിഎംആർഎലിന് സേവനം നൽകിയെന്ന് വീണയുടെ മൊഴി. എന്ത് സേവനമെന്നത്തിൽ വ്യക്തമായ മറുപടിയില്ല. വിശദമാക്കാൻ സാവകാശം വേണമെന്നും വീണ സിഎംആർഎൽ നൽകിയ 2.78 കോടി വിനിയോഗിച്ചതിന്റെ കണക്ക് ചോദിച്ച് ഇഡി, വായ്പ തിരിച്ചടവിന്റെ കണക്കുകൾ നൽകി വീണ. കണക്കുകൾ പൂർണമല്ലെന്ന് ഇഡി, കൂടുതൽ … Continue reading അറസ്റ്റ്ചെയ്തു വേണോ ചോദ്യം ചോദിക്കല്‍, ഇഡിയുടെ വിരട്ടലില്‍ വീണ് വീണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed