യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുസംഭരണത്തിന് കാലഹരണപ്പെട്ട മാനുവല്‍ മാറ്റി, പുതിയ സംവിധാനം തയ്യാറാക്കും. എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസറെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ അനുമതി തേടി നിരവധി ഫയലുകളാണ് ധനവകുപ്പിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഫയലുകളും തിരിച്ചയക്കേണ്ടി വരുന്നുണ്ട്. ഇതെല്ലാം നടപടികളും പദ്ധതികളും … Continue reading യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed