വയോധികനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

തലശേരി. വയോധികനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം.മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനു പിന്നാലെയാണ് കൊലപാതകശ്രമം നടന്നത് ഉച്ചക്ക് 1.45, സ്ഥലം തലശേരി പുതിയ ബസ് സ്റ്റാൻഡ്. കഴുത്തിൽ ചോരയുമായി അലറി വിളിച്ച് ഒരു വയോധികന്‍ ഓടി വന്നപ്പോഴാണ് നാട്ടുകാർ മദ്യപാനത്തിൻ്റെയും വഴക്കിൻ്റെയും കൊലപാതക ശ്രമത്തിൻ്റെയുമൊക്കെ കാര്യം അറിയുന്നത്.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക്‌ അതീവ ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം … Continue reading വയോധികനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം