വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘ഭീകരാക്രമണം’തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം.വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന് നിർദ്ദേശം നൽകിയത്. ഭീകരന്മാരെ പോലെ എത്തിയ യൂത്ത് കോൺഗ്രസുകാരെ തടയുക മാത്രമാണ് ചെയ്തതെന്നും മറ്റു കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാം എന്നും ഇ പി ജയരാജൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇൻഡിഗോ വിമാനത്തിനുള്ളിൽ കരിങ്കൊടി … Continue reading വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘ഭീകരാക്രമണം’തുടരന്വേഷണത്തിന് ഉത്തരവ്