പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം,രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു
തിരുവനന്തപുരം. കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇലക്ട്രിക് ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെയായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച അപകടം നടന്നത്. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന ഇലക്ട്രിക് ബസാണ് അപകടമുണ്ടാക്കിയത്. ഡിപ്പോയുടെ കവാടം കടന്ന് മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് … Continue reading പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം,രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed