കോഴിക്കോട് .സ്വകാര്യ ബസ് പിക്കപ്പ് വാനിൽ മനപൂർവ്വം ഇടിപ്പിച്ച സംഭവം. ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് റദ്ദാക്കി. മഞ്ചേരി സ്വദേശി പി. ഷിമിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ബസ് ഉടമയ്ക്കും ഡ്രൈവർക്കും വിശദീകരണം തേടി നോട്ടീസ് നൽകിയിരുന്നു ശനിയാഴ്ച കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ വച്ചാണ് ബസ് പിക്കപ്പ് വാനിൽ ഇടിപ്പിച്ചത്. വലതുവശത്തുകൂടി മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് കയറിവന്ന ബസിനുമുന്നില്‍ വന്ന പിക് അപ്. ബസ് പുറകോട്ട് എടുക്കും തോറും മുന്നോട്ടുവന്നത് ബസ് ഡ്രൈവര്‍ക്ക് രസിച്ചില്ല. ഇതുടര്‍ന്ന് … Continue reading ഇനി തട്ടീം മുട്ടീംപോകാം,സ്വകാര്യ ബസ് പിക്കപ്പ് വാനിൽ മനപൂർവ്വം ഇടിപ്പിച്ച സംഭവം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed