പത്തനംതിട്ട.സുഹൃത്തുക്കളോട് വീണ്ടും വെളിപ്പെടുത്തലുമായി എ. പത്മകുമാർ. മേൽശാന്തി തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെട്ടു. താൻ പറയുന്നയാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മന്ത്രി കത്ത് നൽകി. ആത്മകഥയിൽ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കും റാന്നിയിൽ നിന്നുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ അന്നത്തെ ഒരു എംഎൽഎ നേതൃത്വം നൽകി. താൻ സമ്മതിക്കാത്തതാണ് അതിന് തടസ്സമായത്. യുവതി പ്രവേശന സമയത്ത് തന്നെ വിളിച്ചത് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തന്നെ തെളിയിക്കാൻ ഫോൺ രേഖകൾ പരിശോധിക്കാമെന്നും പത്മകുമാർ. യാത്ര ദേവസ്വം ബോർഡ് കാറിൽ … Continue reading യുവതി പ്രവേശന സമയത്ത് തന്നെ വിളിച്ചത് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി,വെളിപ്പെ ടുത്തലുമായി പത്മകുമാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed