പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം
കൊച്ചി.പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം. തർക്ക ഭൂമിയിൽ തന്നെ നൽകുന്ന 5 സെന്റ് വീതം ഭൂമിയിൽ സർകാർ വീട് വെച്ച് നൽകും. പ്രശ്നം ചർച്ചയിലൂടെ തീർന്നതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിക്കും. ഉന്നതിയിലെ കുടുംബങ്ങൾക്ക് അതേ വസ്തുവിൽ തന്നെ 5 സെൻറ് സ്ഥലവും റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ സർക്കാർ വീട് വെച്ച് നൽകും. വീടുപണി തീരുന്നതുവരെ, ഉന്നറിയിലെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലും ആയി ബന്ധപ്പെട്ട സമരങ്ങളുടെ … Continue reading പതിറ്റാണ്ടുകൾ നീണ്ടുനിന്ന മലയിടംതുരുത്ത് പ്രശ്നത്തിന് പരിഹാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed