ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി
കോഴിക്കോട്. മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. സംസ്ഥാന വ്യാപകമായി ഭാഗമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിലാണ് അറസ്റ്റ്. വെള്ളിമാട്കുന്ന് സ്വദേശി മുഹമ്മദ് ജാവേദിനെ പൊലീസ് പിടികൂടി. ഒരു മാസമായി ഇയാള് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ജാവേദിന്റെ ലഹരി കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡൻസാഫും കസബ പോലീസും ചേർന്ന് ഒരുമാസമായി ജാവേദിന് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇയാള് കിണാശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ … Continue reading ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed