കൊല്ലം ജില്ല ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ്

കൊല്ലം: ജില്ല സൈക്ലിംഗ് അസോസിയേഷനും എക്സ്ട്രീം ഫൈറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കൊല്ലം ജില്ല“ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ് തേവലക്കര മുള്ളിക്കാലയിൽ വച്ച് നടന്നു. ചവറ മുൻ MLA ഡോ: സുജിത്ത് വിജയൻപിള്ള മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. Also Read: ‘അവതാരങ്ങൾ’ പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്’ മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയ കുട്ടികൾക്ക് ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ബിനു.ആർ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കൊല്ലം ജില്ല … Continue reading കൊല്ലം ജില്ല ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ്