ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു,ആ ലാത്തികള്‍ എവിടെപ്പോയി
ആലപ്പുഴ. കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിലും നിർണായക ചോദ്യങ്ങളോടു പ്രതികരിക്കാതെ അഞ്ചു പ്രതികളും.ആഭ്യന്തര വകുപ്പ് അനുവദിക്കാത്ത ലാത്തികൾ എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.പ്രതികളുടെ മൊഴി വിശദാംശങ്ങൾ ഉൾപ്പെടുത്തി കോടതിയിൽ എസ്ഐടി റിപ്പോർട്ട് നൽകും മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ച സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.മൂന്നുദിവസം ചോദ്യം ചെയ്തുവെങ്കിലും പ്രതികൾ എസ്ഐടിയുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല.പോലീസ് വകുപ്പ് നൽകാത്ത ലാത്തികൾ … Continue reading ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു,ആ ലാത്തികള്‍ എവിടെപ്പോയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed