ജൂൺ 15 മുതൽ ‘പ്രിയദർശിനി’ പദ്ധതി; സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കോളടി ച്ച് തലസ്ഥാന ജില്ല

തിരുവനന്തപുരം :ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുമ്പോൾ തലസ്ഥാന ജില്ലയ്ക്ക് നേട്ടം. എന്നാൽ, ഈ സൗകര്യം ലഭിക്കുന്നതിൽ ജില്ലകൾ തമ്മിൽ വലിയ അന്തരം ഉണ്ടെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ (687) സർവീസ് നടത്തുന്നത്, അതിനാൽ ഏറ്റവും വലിയ ഗുണഭോക്താക്കൾ തലസ്ഥാന നിവാസികളാകും. അതേസമയം, മലപ്പുറം ജില്ലയിൽ വെറും 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്, ഇത് അവിടുത്തെ യാത്രക്കാർക്ക് തിരിച്ചടിയാകാൻ … Continue reading ജൂൺ 15 മുതൽ ‘പ്രിയദർശിനി’ പദ്ധതി; സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കോളടി ച്ച് തലസ്ഥാന ജില്ല