തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തെ തുടർന്ന് ക്രമീകരണം

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണവും ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. Also Read: നീറ്റിനോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു പ്രമുഖ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മോഹൻ ഭാഗവതിന്റെ സന്ദർശനം കണക്കിലെടുത്ത് നാളെ തലസ്ഥാന നഗരിയിൽ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് … Continue reading തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തെ തുടർന്ന് ക്രമീകരണം