ലഹരിവല തകര്‍ത്ത് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ പ്രതീക്ഷ വച്ച് നാട്

തിരുവനന്തപുരം. സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് നടക്കുന്ന ഓപ്പറേഷൻ തൂഫാനില്‍ പ്രതീക്ഷവച്ച് നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിൽ 151 പേരെയാണ് അറസ്റ്റ് ചെയ്തത്. 144 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയും പിടിയിലായി. ഉദ്യോഗസ്ഥര്‍ക്ക് ഇത്രയുമൊക്കെ കഴിയുമോ എന്ന് അമ്പരക്കുകയാണ് ജനങ്ങള്‍. ലഹരി സംഘങ്ങളുടെ വിളയാട്ടം സമൂഹത്തെ അത്രമേല്‍ തകര്‍ത്തിട്ടിരിക്കയാണ്. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കുകയാണ് പൊലീസ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ … Continue reading ലഹരിവല തകര്‍ത്ത് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ പ്രതീക്ഷ വച്ച് നാട്