തനിക്ക് പിണറായിവിജയന്‍റെ പിആര്‍ഒ , ഷിബു ബേബിജോണ്‍ ഒന്നു ഞെട്ടി

തിരുവനന്തപുരം.വനം മന്ത്രിക്ക് അതൃപ്തി പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥനെ മാറ്റി. വനം വകുപ്പ് പി ആർ ഓ എ സി അഭിലാഷിനെയാണ് മാറ്റിയത്. അഭിലാഷ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിഭാഗം PRO ആയിരുന്നു താൻ അറിയാതെയാണ് അഭിലാഷിന്റെ നിയമനം എന്ന് വനം വകുപ്പ് മന്ത്രി. അത് അംഗീകരിക്കാൻ ആകില്ലെന്ന് നിലപാടെടുത്തതോടെയാണ് അഭിലാഷിനെ മാറ്റിയത്. പിണറായി ഭരണകാലത്തെ പലരും നിര്‍ണായക പോസ്റ്റുകളില്‍ തുടരുന്നത് അധികാമേല്‍ക്കലും അതിനുപിന്നാലെ വന്നു വീഴുന്ന വന്‍ തിരക്കിലും പലരും അറിഞ്ഞിട്ടില്ല. ഇടതു മന്ത്രി സഭയുടെ നയപരിപാടികള്‍ … Continue reading തനിക്ക് പിണറായിവിജയന്‍റെ പിആര്‍ഒ , ഷിബു ബേബിജോണ്‍ ഒന്നു ഞെട്ടി