യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്
പത്തനംതിട്ട. കോന്നി മാർക്കറ്റിനു സമീപം യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.യുവാക്കൾ ഉപയോഗിച്ച എയർഗണും കൈയ്യിൽ ഉണ്ടായിരുന്ന ഗിത്താറും ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഊട്ടുപാറ സ്വദേശികളായ ഷോൺ, സജിൻ എന്നിവർ അറസ്റ്റിലാണ്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന 17 കാരനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. സമയം ഞായറാഴ്ച വൈകുന്നേരം ഏഴുമണി. കോന്നി മാർക്കറ്റിന് സമീപമുള്ള ഓട്ടോ സ്റ്റാന്റിന്റെഅടുത്ത് മൂന്നു യുവാക്കൾ ബൈക്ക് കൊണ്ട് വെക്കുന്നു. ബൈക്ക് അവിടെ നിന്ന് മാറ്റണം … Continue reading യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed