വേതന വർധന ആവശ്യപ്പെട്ട് സമരം, നഴ്സുമാര്‍ക്ക് ലാത്തിയടിയേറ്റു
തൃശ്ശൂര്‍. നേഴ്സുമാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അമല – ജൂബിലി മിഷൻ ആശുപത്രികളിലെ വേതന വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്സുമാർക്കാണ് മർദ്ദനമേറ്റത്. അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ചതോടെയായിരുന്നു പോലീസ് ലാത്തി വീശിയത്. പിന്നീട് മന്ത്രി തലത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പിൻമേലാണ് നേഴ്സുമാർ കളക്ടറേറ്റിലെ സമരമവസാനിപ്പിച്ചത് വേതന വർധന ആവശ്യപ്പെട്ട് അമല , ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം മൂന്നുമാസം പിന്നിട്ടു. വിഷയത്തിൽ ഇടപെടാൻ ലേബർ ഡിപ്പാർട്ട്മെൻറ് … Continue reading വേതന വർധന ആവശ്യപ്പെട്ട് സമരം, നഴ്സുമാര്‍ക്ക് ലാത്തിയടിയേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed