പെരുമഴയ്ക്ക് നാളെ മുതൽ താൽകാലിക ശമനം
സംസ്ഥാനത്ത് പെരുമഴയ്ക്ക് താൽകാലിക ശമനം.നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും റെഡ്, ഓറഞ്ച് അലേർട് ഉണ്ടാവില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുന്നു. നാളെയും വടക്കൻ ജില്ലകളിൽ മാത്രമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് ആണ് നിലനിൽക്കുന്നത്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആയിരിക്കും യെല്ലോ അലേർട്. ഉരുൾപൊട്ടൽ … Continue reading പെരുമഴയ്ക്ക് നാളെ മുതൽ താൽകാലിക ശമനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed