അറബിക്കടലില്‍ കേരള തീരത്തിന് സമീപം മുങ്ങിയ എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്. 2025 മേയ് 25നുണ്ടായ കപ്പല്‍ അപകടത്തെക്കുറിച്ച് ഡിജി ഷിപ്പിങ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാങ്കേതിക തകരാറാണ് അപകടകാരണം.കപ്പലിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ബാലസ്റ്റ് വാട്ടര്‍ സംവിധാനം പരാജയപ്പെട്ടു. കപ്പലിന്റെ നിര്‍മിതിയില്‍ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഴിഞ്ഞത്തു നിന്നും പുറപ്പെടുമ്പോള്‍ തന്നെ കപ്പലിന് 5 ഡിഗ്രി ചെരിവുണ്ടായിരുന്നു. ആ സമയത്ത് തന്നെ കപ്പിലില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. … Continue reading എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed