സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ,സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടിവ്
കൊല്ലം.തോൽവിയിൽ ചർച്ച 11 മണിക്കൂർ,തോൽവി ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത സിപിഐ കൊല്ലം ജില്ലാ എക്സ്സിക്യൂട്ടീവ് യോഗം 11 മണിക്കൂർ നീണ്ടുനിന്നു. കനത്ത തോൽവിക്ക് കാരണം: ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയും സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ. സംസ്ഥാന സെക്രട്ടറി കോക്കസുകളുടെ അടിമ. 5 സീറ്റുകളിലെ തോൽവിക്ക് കാരണഭൂതൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രനെന്ന് വിമർശനം. പ്രതിപക്ഷ ഉപ നേതാവ് പദവി നയപരമായ വിഷയമല്ല. പ്രതിപക്ഷ ഉപ നേതാവ് പദ്ധതി ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസ്ഥാന … Continue reading സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ,സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടിവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed