തിരുവനന്തപുരം. ഒരു ഉത്തരവിലൂടെ 49 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.എൻ പ്രശാന്ത് കായിക വകുപ്പിൽ സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എംജി രാജമാണിക്യം KSEB ചെയർമാൻ ആൻഡ് എംഡി.ഡി സജിത്ത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.ശർമിള മേരി ജോസഫ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി പിആർഡിയുടെ ചുമതല … Continue reading ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,എൻ പ്രശാന്ത് കായിക വകുപ്പിൽ,ഒറ്റ ഉത്തരവിലൂടെ 49 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed