കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍

കൊല്ലം: കടപ്പാക്കട ടികെഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കടപ്പാക്കട നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒാപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കരുമ്പാലില്‍ ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനോട് സാദൃശ്യമുള്ള ചെടികള്‍ വളരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് ഒരു ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം … Continue reading കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍