വിഴിഞ്ഞം ഭാവി എന്ത്?

തിരുവനന്തപുരം. കേരളത്തിന്റെ പ്രതീക്ഷയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി . രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുമ്പോൾ 57 ലക്ഷം കണ്ടെയ്നറുകളുടെ വിനിമയമാണ് വിഴിഞ്ഞത്ത് പദ്ധതിയിട്ടിട്ടുള്ളത്.റോഡ്, റെയിൽ ഗതാഗതങ്ങളുടെ വികസനത്തിന്‌ ഊന്നൽ കൊടുത്തുകൊണ്ട് കൊണ്ട് വേണം വിഴിഞ്ഞത്തെ ഈ വർഷത്തെ ബഡ്‌ജറ്റിൽ  പരിഗണിക്കേണ്ടത്. ചെങ്കോട്ട – വഴി തമിഴ് നാട്ടിലേക്കും, തിരുവനന്തപുരം കാട്ടാക്കട – അമ്പ സമുദ്രം ബന്ധിപ്പിച്ചുകൊണ്ട് റോഡ് കണെക്ടിവിറ്റി. ദക്ഷിണ ഇന്ത്യയെ മുഴുവൻ ബന്ധിപ്പിക്കുന്ന ചരക്ക് റോഡ് ശൃഖലയെയാണ് രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞം തുറമുഖത്ത് നടപ്പിലാക്കേണ്ടത്. റെയിൽവേ … Continue reading വിഴിഞ്ഞം ഭാവി എന്ത്?