ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

തിരുവനന്തപുരം: ബംഗാളില്‍ മമത സര്‍ക്കാരിനേറ്റ തിരിച്ചടി കേരള ലോട്ടറിയെയും ബാധിക്കുന്നു. വോട്ടുചെയ്യാന്‍ ബംഗാളിലേക്ക് പോയ തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്താതായതോടെ ലോട്ടറി വില്പനയില്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടായതായാണ് വിവരം. എന്നാല്‍ പ്രതിദിന വില്പന സംബന്ധിച്ച കണക്കുകള്‍ ലോട്ടറി വകുപ്പ് പുറത്തുവിടാറില്ല. സംസ്ഥാന ബജറ്റ്, സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്, സിഎജി റിപ്പോര്‍ട്ട് എന്നിവയില്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ മാത്രമാണ് പൊതുസമൂഹത്തിന് ലോട്ടറി വരുമാനത്തെ സംബന്ധിച്ച വിവരം ലഭിക്കുന്നത്.40 രൂപ വിലയുണ്ടായിരുന്ന സാധാരണ ലോട്ടറി ടിക്കറ്റുകള്‍ … Continue reading ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു