വ്യാഴമാറ്റം 2026 : ഈ നാളുകാർക്ക് ഇനി നല്ല കാലം

വ്യാഴം ജൂൺ 1 മുതൽ (ഇടവം 18ന്) മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ശരാശരി ഒരു കൊല്ലക്കാലമാണ് വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കുന്നത്.മേടക്കൂറ് മുതൽ മീനക്കൂറ് വരെ പന്ത്രണ്ട് കൂറുകളിൽ ജനിച്ചവർക്ക് വ്യാഴത്തിൻ്റെ രാശി മാറ്റം കൊണ്ടുള്ള വിശദമായ ഫലം അറിയാം.ഗ്രഹനിലയിൽ വ്യാഴം അനുകൂലനെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ് . മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും ഇപ്പോൾ നാലാം ഭാവത്തിലേക്ക് മാറുന്നു. പൂർണ്ണമായും ഗുണാനുഭവങ്ങൾ ഉണ്ടാകുമെന്ന് … Continue reading വ്യാഴമാറ്റം 2026 : ഈ നാളുകാർക്ക് ഇനി നല്ല കാലം