ചിരിമുഖം മാഞ്ഞു; ഓർമ്മകളിൽ തിളങ്ങുന്ന ഡയലോഗുകൾ ബാക്കി
കൊച്ചി: ചിരിക്കാനും ഒപ്പം ചിന്തിക്കാനും ഒട്ടേറെ ഡയലോഗുകൾ ബാക്കിയാക്കിയാണ് സലിം കുമാർ വിടപറഞ്ഞത്. മനസിൽ തട്ടി നിൽക്കുന്ന ചില ഡയലോഗുകൾ ഇതാ.. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി (ചോക്കളേറ്റ് 2007)മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ (ചോക്കളേറ്റ്)നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ …. (ചോക്കളേറ്റ് 2007)മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ (ചോക്കളേറ്റ് 2007)സാറിന്റെ പേര് പപ്പൻ എന്നാണോ എന്റെ പേരും പപ്പൻ എന്നാണ് .നൈസ് ടു മീറ്റ് യു (ചോക്കളേറ്റ്)കല്യാണം … Continue reading ചിരിമുഖം മാഞ്ഞു; ഓർമ്മകളിൽ തിളങ്ങുന്ന ഡയലോഗുകൾ ബാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed