പാല്‍ തൊണ്ടയിൽ തിങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്.പാല്‍ തൊണ്ടയിൽ തിങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്.രാവിലെ കുഞ്ഞിന് പാൽ നൽകിയതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല