കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കായംകുളം: കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തി ആക്രമണം നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടില്‍ ഇര്‍ഫാദ് (24), ഓച്ചിറ പായിക്കുഴി വേലശ്ശേരില്‍ പടീറ്റതില്‍ ഷെഫീക്ക് (26), മാരൂര്‍ കിഴക്കതില്‍ വീട്ടില്‍ അനീഷ് (25) എന്നിവര്‍ കായംകുളം പോലീസിന്റെ പിടിയിലായത്.5ന് വൈകിട്ട് നാലു മണിയോടെ ഓച്ചിറക്ക് കിഴക്ക് സത്യാലയം ജങ്ഷനിലുള്ള സര്‍വീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഇന്‍ഡിക്കേറ്റര്‍ ഇടാതെ കാര്‍ തിരിഞ്ഞുവെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന സഹോദരങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും … Continue reading കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍