സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല; ധവള പത്രത്തിലെ ശുപാർശകളെല്ലാം അംഗീകരിച്ചേക്കില്ല
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല. പെൻഷൻ പ്രായം കൂട്ടിയാൽ വിരമിക്കൽ ആനുകൂല്യത്തിൽ വർഷം ആറായിരം കോടി രൂപ ലാഭിക്കാനാകുമെന്നാണ് ധവളപത്രം പറയുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ഥിരമായ ലാഭം ഉണ്ടാകുന്നില്ല. എപ്പോൾ വിരമിച്ചാലും ആനുകൂല്യം നൽകണമെന്നിരിക്കെ ചെലവ് താൽക്കാലികമായി വൈകിപ്പിക്കാൻ മാത്രമേ ഇതിലൂടെ സാധിക്കൂവെന്ന വിലയിരുത്തലിലാണ് സർക്കാർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിലാണ് പെൻഷൻ പ്രായം 58 ആക്കണമെന്ന ശുപാർശ … Continue reading സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല; ധവള പത്രത്തിലെ ശുപാർശകളെല്ലാം അംഗീകരിച്ചേക്കില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed