കൊച്ചി. എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ജീവനക്കാരിയടക്കം മൂന്നംഗ ലഹരിസംഘം പിടിയില്‍. നൂറ് ഗ്രാമിലേറെ എംഡിഎംഎയും ലഹരികടത്തിയ കാറും ലഹരിയിടപാടിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. എക്‌സൈസ് സംഘമെത്തിയതിന് പിന്നാലെ എംഡിഎംഎ ശുചിമുറിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാലാംപ്രതിക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് എക്‌സൈസിന്റെ ലഹരിവേട്ട. തൃശൂര്‍ ഈസ്റ്റ് കോമ്പാറ സ്വദേശിനി ഐവിന്‍, കടമക്കുടി സ്വദേശി നിഖില്‍ പീറ്റര്‍, ഒല്ലൂര്‍ സ്വദേശി ലാറി ജോണ്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഐവിന്‍ … Continue reading എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ജീവനക്കാരിയടക്കം മൂന്നംഗ ലഹരിസംഘം പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed