സിഎംആർഎൽ – എക്‌സലോജിക് ഇടപാടുകളിൽ ED അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി.സിഎംആർഎൽ – എക്‌സലോജിക് ഇടപാടുകളിൽ ED അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് CMRL നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്. നിരപരാധിത്വം തെളിയിക്കാൻ ഇഡിക്ക് മുന്നില്‍ സിഎംആര്‍എലിന് രേഖകള്‍ നൽകിക്കൂടെ എന്നും, കുറ്റകൃത്യമില്ലെങ്കില്‍ സിഎംആർഎലിന് നിരപരാധിത്വം തെളിയിക്കാൻ ആകുമല്ലോ എന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. എന്നാല്, അധികാര പരിധി മറികടന്ന് അന്വേഷണ സ്വഭാവത്തിലാണ് ഇഡിയുടെ സമൻസ് എന്നാണ് … Continue reading സിഎംആർഎൽ – എക്‌സലോജിക് ഇടപാടുകളിൽ ED അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും