അക്രമം, പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സിവിൽ പോലീസ് ഓഫീസറുമായ വൈ.അപ്പുവിനെ സസ്പെൻഡ് ചെയ്തു.പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ക്ഷനിൽ തട്ടുകട ഉടമയെ ആക്രമിച്ച് ദേഹോപ്രദ്രവം ഏൽപ്പിക്കുകയും കഴുത്തിൽ കിടന്ന പ്ലാറ്റിനം മാല വലിച്ചുപൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ ആണ് സസ്പെൻഷൻ.പമംഗലപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരുന്നത്.ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ ജില്ലാ പോലീസ് മേധാവിജുവനപുടി മഹേഷ് സസ്പെൻഷൻ ഉത്തരവിറക്കിയത്. മെയ് 10 ന് വെളുപ്പിന് അണ്ടൂർക്കോണം സ്വദേശി … Continue reading അക്രമം, പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed