ആളുകേറാമലയിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവംഅന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം. ആളുകേറാമലയിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവംഅന്വേഷണം ക്രൈംബ്രാഞ്ചിന്.അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവ് ഇറങ്ങി . കേസ് അവസാനിപ്പിച്ച പോലീസ് നടപടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വാർത്തക്ക് പിന്നാലെയാണ് നടപടികൈകാലുകൾ ചങ്ങലയിൽ ബന്ധിപ്പിച്ച് റബർ മരത്തിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നായിരുന്നു പോലീസിൻ്റെ വിചിത്ര വാദം. കഴിഞ്ഞ സെപ്റ്റംബര്‍ 23-നാണ് ജീർണിച്ച നിലയിൽ കൊല്ലം പുനലൂർ മുക്കടവ് ആളുകേറാമലയിൽ റബർ മരത്തിൽ ചങ്ങല യിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. … Continue reading ആളുകേറാമലയിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവംഅന്വേഷണം ക്രൈംബ്രാഞ്ചിന്