ബിജെപി എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് മേശയിൽ മിഠായി വിതറുന്ന ദൃശ്യങ്ങൾ വിവാദം
തിരുവനന്തപുരം. ബിജെപി എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് മേശയിൽ മിഠായി വിതറുന്ന ദൃശ്യങ്ങൾ വിവാദത്തിൽആദിവാസി കുട്ടികളെ പ്രവേശനോത്സവ ദിവസം വി മുരളീധരൻ എംഎൽഎ അപമാനിച്ചു എന്ന് ആക്ഷേപംഅംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിലാണ് മിഠായി മുരളീധരൻ മിഠായി മേശയിൽ വിതരണം ചെയ്തത് ഇന്നലെ പ്രവേശനോത്സവ ദിവസം അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തി ൽ എംഎൽഎ വി മുരളീധരനായിരുന്നു അതിഥി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെകുട്ടികളുടെ കൈകളിലേക്ക് നൽകേണ്ട മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു … Continue reading ബിജെപി എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് മേശയിൽ മിഠായി വിതറുന്ന ദൃശ്യങ്ങൾ വിവാദം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed