മദ്യപിച്ചയാൾ ഓടിച്ച ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത ബന്ധു റോഡിൽ തെറിച്ചുവീണു മരിച്ചു, സംഭവത്തിൽ വാഹനമോടിച്ചയാൾ അറസ്റ്റില്‍

പത്തനംതിട്ട. മദ്യപിച്ചയാൾ ഓടിച്ച ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത ബന്ധു റോഡിൽ തെറിച്ചുവീണു മരിച്ച സംഭവത്തിൽ വാഹനമോടിച്ചയാൾ അറസ്റ്റില്‍. മലയാലപുഴയിലാണ് സംഭവം വടശ്ശേരിക്കര ഇടത്തറമുക്ക് സ്വദേശി അജേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.ഇയാളുടെ ബന്ധുവായ 58 കാരൻ സുരേഷാണ് മരിച്ചത്.മദ്യപിച്ചശേഷം സുരേഷിനെ ബൈക്കിന്റെ പുറകിൽ ഇരുത്തി അജേഷ് കുമാർ അമിത വേഗതയിൽ വാഹനം ഓടിക്കുകയായിരുന്നു കൊമ്പനോലി തെക്കുംമല എന്ന സ്ഥലത്ത് വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലിരുന്ന സുരേഷ് റോഡിലേക്ക് തെറിച്ചു വീണു. റോഡിൽ … Continue reading മദ്യപിച്ചയാൾ ഓടിച്ച ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത ബന്ധു റോഡിൽ തെറിച്ചുവീണു മരിച്ചു, സംഭവത്തിൽ വാഹനമോടിച്ചയാൾ അറസ്റ്റില്‍