അല്ലപിന്നെ വണ്ടി റോഡ് സൈഡില്‍ ഇട്ടേക്കുന്നതിന് ഒരു പരിധിയില്ലേ, പയ്യന്‍ കൊടുത്തപണി

മലപ്പുറം .അല്ലപിന്നെ വണ്ടി റോഡ് സൈഡില്‍ ഇട്ടേക്കുന്നതിന് ഒരു പരിധിയില്ലേ, പയ്യന്‍ കൊടുത്തപണിയില്‍ വാഹന ഉടമ കുടുങ്ങി. കേടായതിനെ തുടർന്ന് വഴിയരികിൽ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു.എടപ്പാളിൽ ആണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വിറ്റത്.ലോറിയും മണ്ണ് മാന്തി യന്ത്രവുമായി എത്തിയ സംഘം വാഹനം കൊണ്ട്പോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. പറഞ്ഞിട്ടും വാഹനം വാങ്ങിയ ആക്രി സംഘം കേള്‍ക്കേണ്ടേ, ഒടുവില്‍ ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാർ കൊണ്ട്പോകുന്നത് തടഞ്ഞു 21 … Continue reading അല്ലപിന്നെ വണ്ടി റോഡ് സൈഡില്‍ ഇട്ടേക്കുന്നതിന് ഒരു പരിധിയില്ലേ, പയ്യന്‍ കൊടുത്തപണി