സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200ലധികം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല

തിരുവനന്തപുരം.പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200ലധികം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല. കോട്ടയം ഇടുക്കി എറണാകുളം കാസർഗോഡ് ജില്ലകളിൽ മാത്രം 139 സ്കൂളുകളിലാണ് പ്രധാന അധ്യാപകരില്ലാത്തത്. അധ്യാപകർക്കുള്ള പ്രമോഷൻ നടപടികൾ വേഗത്തിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള 20 ഡെപ്യൂട്ടി ഡിഡിഇ തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ അധ്യായന വർഷം തുടങ്ങിയിട്ടും സംസ്ഥാനത്തെ പല സ്കൂളുകളിലും പ്രധാനധ്യാപകരില്ല… 1228 സർക്കാർ ഹൈസ്കൂളുകളിൽ 253 ഇടത്താണ് പ്രധാനധ്യാപകർ ഇല്ലാത്തത്… 830 സർക്കാർ ഹയർസെക്കന്ററി 99 ഇടത്തും … Continue reading സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200ലധികം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല