ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറുമായി മുങ്ങിയ പ്രതി പിടിയിൽ

ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറുമായി മുങ്ങിയ പ്രതി പിടിയിൽ. ചെങ്ങന്നൂർ മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത്‌ (42) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ എത്തിയ യുവതി ക്ഷേത്രത്തിന് മുന്നിൽ സ്കൂട്ടർ പാർക്കുചെയ്തശേഷം ദർശനത്തിനായി അകത്തേയ്ക്ക് കയറി. ഈ സമയം പ്രതി സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ വാഹനം കാണാത്തതിനെ തുടർന്ന് യുവതി ആറന്മുള പൊലീസിൽ പരാചി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന … Continue reading ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറുമായി മുങ്ങിയ പ്രതി പിടിയിൽ