അതിവേഗ റയിൽ പദ്ധതി,സിപിഎം എടുത്ത സമീപനം ആവില്ല, റവന്യു മന്ത്രി എ പി അനിൽകുമാർ
വയനാട്. ടൗൺഷിപ്പിലെ വീടുകളിൽ ദുരന്തബാധിതർക്ക് താമസിക്കാൻ ഉള്ള സൗകര്യം വേഗത്തിൽ ഉണ്ടാക്കുമെന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി. വീടുകൾ നൽകിയെന്ന് സാങ്കേതികമായി പറയുമ്പോഴും ആളുകൾക്ക് അവിടെ താമസിക്കാൻ കഴിയുന്ന സ്ഥിതിയല്ല. ഇന്ന് ടൗൺഷിപ്പ് സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തും അതിവേഗ റയിൽ പദ്ധതി. സിപിഎമ്മിന്റെ അടക്കം അഭിപ്രായം പരിശോധിച്ചാണ് പദ്ധതിയുടെ കാര്യത്തിൽ മുന്നോട്ട് പോകുക. സിപിഎം എടുത്ത സമീപനം ആവില്ല ഈ വിഷയത്തിൽ സ്വീകരിക്കുക. എടുത്തു ചാടി പോകേണ്ട കാര്യമല്ല എത്രയും പെട്ടെന്നു നടപ്പാക്കാനാണ് ആലോചന. … Continue reading അതിവേഗ റയിൽ പദ്ധതി,സിപിഎം എടുത്ത സമീപനം ആവില്ല, റവന്യു മന്ത്രി എ പി അനിൽകുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed