പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

കൊച്ചി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. അരൂര്‍ സ്വദേശിനി നിയ ലെനിന്‍, അരൂര്‍ സ്വദേശിനി നെന്മാറ ചക്കാത്തറയില്‍ രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും പ്രായം 13 വയസ്സാണ്. നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അരൂര്‍ സ്വദേശിനി നിയ ലെനിന്‍. ഈ മാസം ആറാം തീയതിയാണ് നിയയ്ക്ക് പാമ്പു കടിയേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞ നിയ ലെനിന്‍, ഇന്ന് രാവിലെ 7.30 ഓടെയാണ് … Continue reading പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു