കൊച്ചിയിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പാലക്കാട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 13 ലക്ഷം
കൊച്ചി. ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പാലക്കാട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 13 ലക്ഷം. പാലക്കാട് ജില്ലയിൽ മാത്രം 5 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. പരാതിക്കാർക്ക് നേരെ വധശ്രമം ഉണ്ടായെന്നും മുഖ്യപ്രതി സ്റ്റാൻലി സൈമണിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും പരാതിക്കാരൻ ബിഗ് ടിവിയോട് പറഞ്ഞു. ക്രിപ്റ്റോ കറൻസി ഇടപാടിന്റെ മറവിൽ സംസ്ഥാന വ്യാപകമായി 250 കോടിയോളം രൂപയുടെ തട്ടിപ്പാണ് സ്റ്റാൻലി സൈമണും സംഘവും നടത്തിയത്. പാലക്കാട് സ്വദേശിയായ യുവാവിന് നഷ്ടമായത് ഒരു കോടി 13 ലക്ഷം … Continue reading കൊച്ചിയിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പാലക്കാട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 13 ലക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed