ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയന്‍ നിയമവഴി തേടുമോ?,നാളെ അറിയാം
കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാടിലെ ഇഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയനും നിയമവഴി തേടുമോയെന്നാണ് ആകാക്ഷ. ഇഡിയെ പ്രതിരോധിക്കാന്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകര്‍ സിഎംആര്‍എല്ലിനായി ഹാജരാകും. അപ്പീലില്‍ അന്തിമ വിധി വരുന്നതുവരെ, EDയുടെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് സിഎംആര്‍എല്ിന്റെ ആവശ്യം. വിവിധയിടങ്ങളിലെ പരിശോധന, ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നും CMRL … Continue reading ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണ വിജയന്‍ നിയമവഴി തേടുമോ?,നാളെ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed