‘ഞാന്‍ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിര്‍ണാണി’ താരം ശങ്കു
അങ്കണവാടിയില്‍ ഉച്ചഭക്ഷമായി ബിരിയാണി വേണമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ബിര്‍ണാണി ശങ്കു ഇപ്പോള്‍ മന്ത്രിയെ തിരുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആളുമാറി ശങ്കുവിനെ രാധാമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ആര്‍. ബിന്ദുവിനെയാണ് ശങ്കു എന്ന തൃജല്‍ എസ്.സുന്ദര്‍ ക്യൂട്ടായി ട്രോളിയത്.ബിര്‍ണാണി ചോദിച്ച കുട്ടി ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ഒരു പരിപാടിക്കിടെ പറഞ്ഞു. എന്നാല്‍ ശങ്കു ഇത് തിരുത്തുകയും ഞാന്‍ ഗാധാമണി ചേച്ചിയുടെ കൊച്ചുമകനല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന, എന്റെ … Continue reading ‘ഞാന്‍ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിര്‍ണാണി’ താരം ശങ്കു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed