മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വഴക്ക്,യുവാവ്കുത്തേറ്റു മരിച്ചു

എറണാകുളം. പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റു മരിച്ചു.പള്ളുരുത്തി സ്വദേശി ഷിജോയിയാണ് മരിച്ചത്.പ്രതി തേവര സ്വദേശി ജെൻസൺ പിടിയിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം