അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ പദ്ധതിയിങ്ങനെ

തിരുവനന്തപുരം. അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ. 473. 20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 23 സ്റ്റോപ്പുകൾ.തിരുവനന്തപുരം നഗരത്തിൽ 6.5 മീറ്റർ നീളത്തിൽ തുരങ്ക പാതയും മറ്റുജില്ലകളിൽ ആകാശ പാതയും.കണ്ണൂർ ഒഴികെയുള്ള 3 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാകും അതിവേഗ പാതയുടെ നിർമാണം. 60000 കോടിരൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി സഹകരിച്ചു കൊണ്ടും ക്രൗഡ് ഫണ്ടിങ്ങിലൂടയുമാണ് പണം പദ്ധതിക്ക്സ ആവശ്യമായ പണം സമാഹരിയ്ക്കുന്നത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് … Continue reading അതിവേഗ റെയിൽ പാത തിരുവനന്തപുരത്ത് നിന്നും കണ്ണൂര് വരെ പദ്ധതിയിങ്ങനെ