പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സിപിഐ സിപിഎം തർക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകിയതോടെ എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുന്നണിയുടെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാൻ സാധിക്കാത്ത വിധം സിപിഎമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് സിപിഎം. ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എൽഡിഎഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സിപിഐ … Continue reading പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സിപിഐ സിപിഎം തർക്കം രൂക്ഷമാകുന്നു