ആകാശ് തില്ലങ്കേരി ബന്ധം,കായംകുളത്ത് യൂത്ത് കോൺഗ്രസിൽ കലാപം

കായംകുളം. ആകാശ് തില്ലങ്കേരി ബന്ധം,കായംകുളത്ത് യൂത്ത് കോൺഗ്രസിൽ കലാപം. ശുഹൈബ് വധക്കേസിലെ പ്രതിയുമായി നേതാക്കൾക്ക് ബന്ധമെന്ന് ആരോപണം. ചിത്രങ്ങൾ സഹിതം ആണ് പ്രചരിക്കുന്നത്. സ്വന്തം സഹപ്രവർത്തകനെ കൊന്നവനുമായി നേതാക്കൾക്ക് ബന്ധമെന്ന് പ്രവർത്തകർ സോഷ്യൽ മീഡിയ പ്രതിഷേധം കനക്കുന്നു. ഷുഹൈബിനെ കൊന്നവരോടൊപ്പം പാർട്ടി നേതാക്കൾ സൗഹൃദം ഉണ്ടാക്കുന്നു എന്നും ആരോപണം