108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച വിജയം
തിരുവനന്തപുരം.108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രി കെ മുരളീധരനുമായി നടത്തിയ ചർച്ച വിജയം.നേഴ്സിംങ് യോഗ്യതയുള്ളവർക്ക് മാത്രം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം.LDF സർക്കാരിന്റെ കാലത്തെ ടെൻണ്ടറിൽ മാറ്റം വരുത്തും തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed