പിടി പിണറായിക്ക് തന്നെ,ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്
തിരുവനന്തപുരം. പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്. ഇഡി എന്ന ഓലപ്പാമ്പ് കാട്ടി മോഡിയും വിഡിയും പേടിപ്പിക്കേണ്ടെന്നും ഇടതുപക്ഷം വേറെ ജനുസാണെന്നും ബിനോയ് വിശ്വം. സിപിഎമ്മിനെ തകർക്കാൻ ദേശീയതലത്തിൽ വാർത്ത ഉണ്ടാക്കാനുള്ള നീക്കമാണ് നടന്നതെന്നും ആർഎസ്എസ് അജണ്ടയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശനും ഭരണസംവിധാനങ്ങളും കീഴ്പ്പെട്ടുവെന്നും ഇ പി ജയരാജൻ. ഇഡി എന്നുകേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസല്ല ഇടതുപക്ഷമെന്ന് എം സ്വരാജ്. ഇഡി നടപടിയിൽ സംയുക്തമായ പ്രക്ഷോഭത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത് … Continue reading പിടി പിണറായിക്ക് തന്നെ,ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed